പൈക: എലിക്കുളം പഞ്ചായത്തിലെ കുരുവിക്കൂട് ഇരുവിഭാഗങ്ങൾ തമ്മിൽ രാത്രിയിൽ ഏറ്റുമുട്ടി. ഈ സംഘർഷത്തിൽ ഒരു കാർ തീയിട്ടു നശിപ്പിച്ചു. അക്രമത്തിൽ രണ്ട് പേർക്കു വെട്ടേറ്റതായി പറയപ്പെടുന്നു.
കഴിഞ്ഞ ദിവസം ഗാനമേളയ്ക്കിടെ ഉണ്ടായ സംഘർഷത്തിൻ്റെ തുടർച്ചയാണ് ഇന്നത്തെ സംഘർഷത്തിനിടയാക്കിയതെന്നാണ് അറിയുന്നത്. പൊൻകുന്നം പോലീസ് സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.