Subscribe Us



പാലാ മുണ്ടനോലിയ്ക്കല്‍ ഏലിക്കുട്ടി അഗസ്റ്റിൻ (84) അന്തരിച്ചു

പാലാ:  മുണ്ടനോലിയ്ക്കല്‍ പരേതനായ എം. റ്റി. അഗസ്റ്റിന്റെ (കൊച്ചേട്ടന്‍) ഭാര്യ ഏലിക്കുട്ടി അഗസ്റ്റിന്‍ (84) അന്തരിച്ചു.  സംസ്‌കാരം നാളെ (02.04.2024) ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3.00 ന് പാലാ മുരിക്കുംപുഴയിലുള്ള ഭര്‍തൃസഹോദര പുത്രന്‍ മുണ്ടനോലിക്കല്‍ ടോണി തോമസിന്റെ ഭവനത്തില്‍ വച്ച് ആരംഭിച്ച് പാലാ ളാലം (സെന്റ് മേരീസ്) പഴയ പള്ളിയില്‍.  പരേത മുണ്ടക്കയം ഇഞ്ചിയാനി മേലേട്ട് കുടുംബാംഗമാണ്.


കൂടുതൽ വിവരങ്ങൾക്ക്:

ടോണി - 9447571637

Post a Comment

0 Comments