മുത്തോലി: പന്തത്തല ഈഴക്കോട്ടുകോണം പരേതനായ എസ് വേണുവിൻ്റെ ഭാര്യ സോമിനി വേണു (70) നിര്യാതയായി. സംസ്കാരം നാളെ (20/06/2024) ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടുവളപ്പിൽ. പരേത കോട്ടയം ചെങ്ങളം കലയത്തുംമൂട്ടിൽ കുടുംബാംഗം.
മകൻ: സുധീഷ്കുമാർ
മരുമകൾ: കോട്ടയം താഴത്തങ്ങാടി കളത്തിപറമ്പിൽ അനു കെ വിജയൻ


0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.