പാലാ: വലിയകാപ്പിൽ പരേതനായ ജോണി (അപ്പച്ചൻ) ൻ്റെ ഭാര്യ കഴിഞ്ഞ ദിവസം അന്തരിച്ച എൽസമ്മ ജോണി ( beautile മാനേജിങ് പാർട്ടണർ-69) ൻ്റെ സംസ്കാരം ഇളന്തോട്ടം സെൻ്റ് ആൻ്റണീസ് ദേവാലയ സെമിത്തേരിയിൽ നടത്തി. പരേത പാലാ മഠത്തിൽ കുടുംബാംഗമാണ്.
മക്കൾ: മായ, മനോജ് (യുകെ), മനീഷ് (Beautile Cohin). മരുമകൾ: നിഷ, (യുകെ, കാഞ്ഞിരമറ്റം നെടുംതകിടിയേൽ).
കൊച്ചുമക്കൾ: സ്റ്റെഫാനോ, സീഫസ്, ക്രിസ്റ്റോ.
ജോസ് കെ മാണി എം പി, മാണി സി കാപ്പൻ എം എൽ എ തുടങ്ങിയവർ പരേതയുടെ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു.


0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.