Subscribe Us



സാമൂഹ്യ പ്രവർത്തകൻ ബിനു പെരുമനയുടെ പിതാവ് ഉള്ളനാട് പെരുമന പി.എം മൈക്കിൾ (94) നിര്യാതനായി

ഉള്ളനാട്: സാമൂഹ്യ പ്രവർത്തകൻ ബിനു പെരുമനയുടെ പിതാവ് പെരുമന മൈക്കിൾ ചേട്ടൻ എന്നറിയപ്പെടുന്ന വിമോചന സമരഭടൻ പെരുമന പി.എം മൈക്കിൾ(94) നിര്യാതനായി. സംസ്കാരം ഇന്ന് (02/12/24, തിങ്കൾ) 3-ന് വസതിയിൽ ശുശ്രൂഷകൾക്ക് ശേഷം ഉള്ളനാട് തിരുഹൃദയ പള്ളി സെമിത്തേരിയിൽ.

ഭാര്യ: പിഴക് മണിമല അച്ചാമ്മ മൈക്കിൾ

മക്കൾ: സെലിൻ പോൾസൺ,( യു എ ഇ ), പരേതനായ ബെന്നി മൈക്കിൾ, ബെറ്റി ജോർജ്, ബിനു മൈക്കിൾ(സിവിൽ ഡിഫൻസ്, പാലാ)

മരുമക്കൾ: പോൾസൺ തോമസ്, ചിറമേൽ( ചാലക്കുടി, യു എ ഇ), റാണി ബെന്നി, ഓടക്കൽ (കടനാട്), ജോർജുകുട്ടി സെബാസ്റ്റ്യൻ,       ആലാനിക്കൽ (പൂഞ്ഞാർ), അനു ബിനു, കാരന്താനം (എരുമേലി)


പരേതൻ വിമോചന സമരത്തിലും ഹൈറേഞ്ച് കീരിത്തോട് അയ്യപ്പൻകോവിൽ കർഷക കുടിയിറക്ക് സമരത്തിലും പോരാട്ടം നടത്തിയിട്ടുണ്ട്.  ഉള്ളനാട് നവോദയം വായനശാല സ്ഥാപക കമ്മിറ്റിയംഗം എന്നിങ്ങനെ പൊതുരംഗത്ത് ഉണ്ടായിരുന്നയാളാണ് അന്തരിച്ച മൈക്കിൾ പെരുമന.

പി എം മൈക്കിളിൻ്റെ നിര്യാണത്തിൽ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ അനുശോചിച്ചു.

വിവരങ്ങൾക്ക്

Ph:9447227594

പരേതൻ്റെ വസതിയിലേയ്ക്കുള്ള ഗൂഗിൾ മാപ്പ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഗൂഗിൾ മാപ്പ് ലഭിക്കാൻ മുകളിൽ ക്ലിക്ക് ചെയ്യുക.



Post a Comment

0 Comments