പാലാ: മുതൽ മുടക്കില്ലാതെ ഭാഗ്യം പരീക്ഷിക്കാൻ ഇന്ന് പാലായിൽ അവസരം. രാവിലെ പാലായിലേയ്ക്ക് പോന്നോളൂ. മഹാറാണി ജംഗ്ഷനിൽ ആരംഭിക്കുന്ന പവിത്ര സിൽക്സിൻ്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത് കൂപ്പൺ പൂരിപ്പിച്ചു നൽകുക. മണിക്കൂറുകൾക്കകം വിജയിയെ പ്രഖ്യാപിക്കും. കിട്ടിയാൽ ഒരു ലക്ഷമാണ്. നറുക്കെടുത്ത് പേര് വിളിക്കുമ്പോൾ തന്നെ ഓടിക്കയറിയാൽ ഒരു ലക്ഷം പോക്കറ്റിലാക്കാം. പേര് വിളിക്കുമ്പോൾ സ്ഥലത്ത് ഇല്ലെങ്കിൽ ഭാഗ്യവാൻ മറ്റൊരാളാകും. എന്നാൽ പാലായ്ക്ക് പുറപ്പെട്ടോളൂ.
പാലായുടെ ശ്രദ്ധ ഇന്ന് മഹാറാണി ജംഗ്ഷനിലെ പവിത്ര സിൽക്സിൽ കേന്ദ്രീകരിക്കുന്നു. ഇന്ന് രാവിലെ 10 നു പവിത്ര സിൽക്സ് സിനിമാ താരങ്ങളായ അനു സിത്താര, നമിത പ്രമോദ് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു.
ഗുണമേന്മയുള്ള വസ്ത്രങ്ങൾ ന്യായവിലയ്ക്ക് പാലായിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പവിത്ര സിൽക്സിസിനു തുടക്കമാകുന്നത്.
ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുന്നവരിൽ നിന്നും നറുക്കിട്ട് ഒരാൾക്ക് ഒരു ലക്ഷം രൂപ സമ്മാനമായി നൽകും.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.