Subscribe Us



അഡ്വ സജയൻ ജേക്കബ്ബിൻ്റെ മാതാവ് ആനി ജേക്കബ്ബ് അന്തരിച്ചു

മുണ്ടക്കയം: മുൻ പ്രഥമാദ്ധ്യാപിക പൈങ്ങന തൈപ്പറമ്പിൽ  പരേതനായ ജേക്കബ്ബിൻ്റെ  ഭാര്യയുമായ ആനി ജേക്കബ്ബ് (92) അന്തരിച്ചു. ഭൗതികശരീരം ഇന്ന്  23 - 01- 2025 വ്യാഴാഴ്ച രാവിലെ 10 ന് പൈങ്ങനായിലുള്ള വസതിയിൽ കൊണ്ടുവരും. സംസ്കാരം 11-30 ന് വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം 12 ന് മുണ്ടക്കയം സി എസ് ഐ പള്ളി സെമിത്തേരിയിൽ.  

മക്കൾ - പരേതനായ രാജൻ ജേക്കബ്ബ്, ബീന ജേക്കബ്ബ് (ഏറ്റുമാനൂർ ) , അഡ്വ : സജയൻ ജേക്കബ്ബ് (കേരള കോൺഗ്രസ് (എം) ജില്ലാ കമ്മറ്റിയംഗം, മുൻ അഡീഷണൽ ഡിസ്ട്രീക് പ്രോസിക്യൂട്ടർ, കോട്ടയം)

മരുമക്കൾ - ലീലാമ്മ രാജൻ, പരേതനായ  രാജു  മുരിക്കൽ ( അതിരമ്പുഴ) അന്നാ സജയൻ (കോട്ടയം).

Post a Comment

0 Comments