Subscribe Us



വലിയമലയിൽ സിബിച്ചൻ ജോസഫ് (56) നിര്യാതനായി

പടിഞ്ഞാറ്റിൻകര: വലിയമലയിൽ സിബിച്ചൻ ജോസഫ് (56) നിര്യാതനായി. സംസ്കാരം ഇന്ന് (21/05/2025) 3ന് കുടക്കച്ചിറ സെന്റ് ജോസഫ് പള്ളിയിൽ. 

ഭാര്യ: കൂത്താട്ടുകുളം പാലമറ്റം പ്രസന്ന. 
മക്കൾ: ആഷിക്, അക്ഷയ്.

കവീക്കുന്ന് സ്വദേശിയാണ്.   കവീക്കുന്ന് സെൻ്റ് എഫ്രേംസ് യു പി സ്കൂൾ പൂർവ്വ വിദ്യാർത്ഥിയും ആർട്ടിസ്റ്റും കലാകാരനുമായിരുന്നു.


പരേതൻ്റെ വീട്ടിലേയ്ക്കുള്ള ഗൂഗിൾ മാപ്പ്



Post a Comment

0 Comments