പാലാ: മംഗളം മാനേജിംഗ് ഡയറക്ടർ കോട്ടയം മംഗലപ്പള്ളിൽ സാജൻ വർഗീസിൻ്റെ ഭാര്യാ മാതാവും പാലാ വാഴയിൽ പരേതനായ ഡൊമിനിക് സിറിയക്കിൻ്റെ
(കുര്യച്ചൻ) ഭാര്യയുമായ
മറിയമ്മ സിറിയക് (75) അന്തരിച്ചു
സംസ്കാരം നാളെ (ബുധനാഴ്ച) രാവിലെ 11ന് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം പാലാ ളാലം പുത്തൻപള്ളിയിൽ (സെൻ്റ് ജോർജ് പള്ളി സെമിത്തേരിയിൽ).
പരേത പാലാ മറ്റത്തിൽ കൊച്ചേട്ടൻ്റേയും അന്നമ്മ യുടേയും മകളാണ്.
മക്കൾ:സോജ സാജൻ,സോണി സിറിയക്, സെബാസ്റ്റ്യൻ സിറിയക് (കുഞ്ഞുമോൻ).
മറ്റ് മരുമക്കൾ:
സില്ലു സോണി, പാലാത്ത് ചങ്ങനാശേരി, റിനി സെബാസ്റ്റ്യൻ കള്ളിവയലിൽ തിടനാട്
സഹോരങ്ങൾ: പരേതനായ കുട്ടപ്പൻ, വക്കച്ചൻ മറ്റത്തിൽ (എം.ജെ വർക്കി) എക്സ് എം.പി, ഡോ. ജോയി സെബാസ്റ്റ്യൻ, ചാക്കോച്ചൻ മറ്റത്തിൽ,
അച്ചാമ്മ തോമസ് വെള്ളൂക്കുന്നേൽ ഈരാറ്റുപേട്ട.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.