Subscribe Us



പൂഞ്ഞാർ മേക്കലാത്ത് റോസമ്മ തോമസ്(82) നിര്യാതയായി

പൂഞ്ഞാർ: മേക്കലാത്ത് തോമസ് മാത്യുവിൻ്റെ ഭാര്യ  
റോസമ്മ തോമസ് (82) നിര്യാതയായി. സംസ്കാര ശുശ്രൂഷകൾ ബുധനാഴ്ച (24/09/2025) രാവിലെ 9 മണിക്ക് കുറവിലങ്ങാട് ഇലയ്ക്കാടുള്ള മകൻ ഡോ. സതീശ് തോമസിൻ്റെ വസതിയിൽ ആരംഭിച്ച് 11മണിക്ക് പൂഞ്ഞാർ സെൻ്റ് മേരീസ് ദേവാലയത്തിലെ കുടുംബക്കല്ലറയിൽ സംസ്കരിക്കും. 

 
ഭൗതികശരീരം ഇന്ന് (23/09/2025)  കുറവിലങ്ങാട് ഇലയ്ക്കാടുള്ള മകൻ ഡോ സതീശ് തോമസിൻ്റെ വസതിയിൽ എത്തിച്ചു.  
പരേത പൂഞ്ഞാർ ചിറയാത്ത് കുടുംബാംഗമാണ്.

മക്കൾ: ഷാന്റി തോമസ് (റിട്ട. ജോയിൻ്റ് ഡയറക്ടർ, സഹകരണവകുപ്പ്), ഡോ. സുനിൽ തോമസ് (സെൻ്റ് തോമസ് കോളേജ് ഓഫ് ടീച്ചർ എജ്യുക്കേഷൻ, പാലാ), ക്യാപ്റ്റൻ ഡോ. സതീശ് തോമസ് (ദേവമാതാ കോളേജ് കുറവിലങ്ങാട്), സോജൻ തോമസ് (എൽ ഐ സി പാലാ), ഡോ. സിനി തോമസ് (അൽഫോൻസ കോളേജ് പാലാ). 

മരുമക്കൾ: ജോസ് പി. മാത്യു പ്ലാപ്പള്ളിൽ (ഭരണങ്ങാനം), ജൂലി ജോസഫ് ആലയ്ക്കപ്പറമ്പിൽ വേലനിലം (സെൻ്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂൾ പാലാ), പ്രിൻസി എബ്രഹാം മാറാമറ്റം, ഭരണങ്ങാനം (സെൻ്റ് ജോസഫ്സ് ടിടിഐ മുത്തോലി), ബിനോയി ജോസഫ് കണ്ടത്തിൻകര തീക്കോയി (മീനച്ചിൽ ഈസ്റ്റ് ബാങ്ക്, പൂഞ്ഞാർ).

കൊച്ചുമക്കൾ: അമൽ, ആൽഫി, ഇമ്മാനുവൽ, മറിയ,റോസ്, നേഹ, അന്ന, ഇമ്മാനുവൽ, ആഷ്‌ലി, ബ്രെറ്റ്ലി, റോസ്മേരി, ഏയ്ഡൻ, എയ്മി.

Post a Comment

0 Comments