Subscribe Us



ചക്കാമ്പുഴ കീത്താപ്പിള്ളില്‍ ഷിന്‍സി നിര്യാതയായി


ചക്കാമ്പുഴ: കീത്താപ്പിള്ളില്‍ പാപ്പച്ചന്റെ മകള്‍ ഷിന്‍സി (43) നിര്യാതയായി. സംസ്‌കാരം 21/06/2020 രണ്ടിന് ചക്കാമ്പുഴ ലൊരേത്തുമാതാ പള്ളിയില്‍. അമ്മ പരേതയായ ത്രേസ്യാമ്മ  ആലക്കോട് കുറിഞ്ഞിരപ്പിള്ളില്‍ കുടുംബാംഗം. സഹോദരങ്ങള്‍:  മേഴ്‌സി, ജാന്‍സി, ബെി (ബോര്‍ഡ് മെംബര്‍, രാമപുരം സഹകരണബാങ്ക്).

Post a Comment

0 Comments