Subscribe Us



മൂന്നാനി കളപ്പുരയ്ക്കൽ സോജൻ ജോസ് നിര്യാതനായി

പാലാ: മൂന്നാനി കളപ്പുരയ്ക്കൽ ജോസ് മാത്യുവിൻ്റെ മകൻ സോജൻ ജോസ് (47) നിര്യാതനായി. സംസ്ക്കാരം പിന്നീട്.  

ഭാര്യ മുതിരക്കാലായിൽ സബിത.

മക്കൾ: അൻവിൻ, ആൻജോ

മാതാവ്: വൽസമ്മ ജോസ്

സഹോദരങ്ങൾ: ജിമ്മി, ജിൻസി (യു കെ)

Post a Comment

0 Comments