Subscribe Us



പാലാ ചാവറ പബ്ളിക് സ്കൂൾ പ്രിൻസിപ്പൽ ഫാ സാബു കൂടപ്പാട്ടിൻ്റെ മാതാവ് മറിയാമ്മ ആൻ്റണി (76) നിര്യാതയായി


പാലാ: ചാവറ പബ്ളിക് സ്കൂൾ പ്രിൻസിപ്പൽ ഫാ സാബു കൂടപ്പാട്ടിൻ്റെ മാതാവ് മറിയാമ്മ ആന്റണി (76) നിര്യാതയായി.
ഭൗതികശരീരം ഇന്ന് (06/05/2022 ഞായർ) വൈകുന്നേരം 5 മണിക്ക് മണിമല - കൊടുങ്ങൂർ റൂട്ടിലുള്ള അടാമറ്റത്തുള്ള വസതിയിൽ കൊണ്ടുവരും. തുടർന്നു നാളെ(07/03/2022 തിങ്കൾ) രാവിലെ 10.30നു വീട്ടിൽ സംസ്കാര കർമ്മങ്ങൾ ആരംഭിച്ചു മണിമല ഹോളി മാഗി പള്ളിയിൽ സംസ്കാരം നടത്തും. മറിയാമ്മ ആൻറണിയുടെ നിര്യാണത്തിൽ മാണി സി കാപ്പൻ എം എൽ എ അനുശോചിച്ചു.

Post a Comment

0 Comments