Subscribe Us



ഷാജൻ സ്കറിയയ്ക്ക് നേരെ വധശ്രമം

ഇടുക്കി: മറുനാടൻ മലയാളി ഓൺലൈൻ മാധ്യമ ഉടമ ഷാജൻ സ്കറിയയ്ക്ക് നേരെ വധശ്രമം.

ഇടുക്കി മങ്ങാട്ട് കവലയിൽ വെച്ചാണ് ആക്രമണം നടത്തിയത്.

കാറിൽ പിന്തുടർന്ന് എത്തിയ മൂന്നംഗ സംഘമാണ് ഷാജനെ ആക്രമിച്ചത്.

പരുക്കേറ്റ ഷാജൻ സ്കറിയയെ ഇടുക്കി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

0 Comments