Subscribe Us



രാമപുരം പഞ്ചായത്ത്‌ ഓഫീസിലേയ്‌ക്ക്‌ എൽഡിഎഫ്‌ മാർച്ച്‌ നാളെ

പാലാ:
വാർഷിക പദ്ധതി നിർവഹണത്തിൽ പിന്തള്ളപ്പെട്ടു എന്നാരോപിച്ചു രാമപുരം പഞ്ചായത്തിലെ യുഡിഎഫ്‌ ഭരണ സമിതിക്കെതിരെ നാളെ വെള്ളിയാഴ്‌ച രാമപുരം പഞ്ചായത്ത്‌ ഓഫീസ്‌ പടിക്കൽ എൽഡിഎഫ്‌ നേതൃത്വത്തിൽ ബഹുജന മാർച്ചും പ്രതിഷേധയോഗവും നടത്തും. 

രാവിലെ 10.30ന്‌ ബസ്‌ സ്‌റ്റാൻഡ്‌ ജംങ്‌ഷനിൽനിന്ന്‌ ആരംഭിക്കുന്ന മാർച്ചിനോടനുബന്ധിച്ച്‌ പഞ്ചായത്ത് പടിക്കൽ ചേരുന്ന പൊതുയോഗം സിപിഐ  എം ജില്ലാ സെക്രട്ടേറിയറ്റംഗം ലാലിച്ചൻ ജോർജ്‌ ഉദ്‌ഘാടനം ചെയ്യും.

Post a Comment

0 Comments