Subscribe Us



വാഹനാപകടം: ഗുരുതരമായി പരിക്കേറ്റ കൃഷ്ണദേവിനെ മെഡിക്കൽ കോളജിലേക്ക് മാറ്റി

പാലാ: ഇടപ്പാടി കുന്നേമുറിയിൽ ഇന്നലെ രാത്രി ഉണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന നെല്ലിയാനി തെക്കേ നെല്ലിയാനി സുധീഷിൻ്റെ മകൻ കൃഷ്ണദേവിനെ വിദഗ്ദ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

കൃഷ്ണദേവിൻ്റെ സഹോദരി കൃഷ്ണപ്രിയ അപകടസ്ഥലത്തു വച്ചുതന്നെ മരണമടഞ്ഞിരുന്നു. മാതാപിതാക്കൾ പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

Post a Comment

0 Comments