Subscribe Us



Showing posts from 2025Show all
ട്രെഡ് മിൽ ഉപയോഗിക്കുന്നതിടെ  നിലത്ത് വീണ ബി ജെ പി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖറിന് പരിക്ക്
ജനറൽ ആശുപത്രിയ്ക്ക് വീണ്ടും  സഹായഹസ്തവുമായി ജോസ് കെ മാണി എം പി
ഗാന്ധിജയന്തി ദിനത്തിൽ കേരളാ  കോൺഗ്രസ് ബി കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചനയും കോട്ടയം കെഎസ്ആർടിസി ബസ്റ്റാൻഡിൽ പൂച്ചെടികളുടെ വിതരണവും നടത്തി
ഗാന്ധിജി ലോകത്തിന് മാനവികതയുടെ സന്ദേശം പകർന്നു: കെ ഫ്രാൻസിസ് ജോർജ് എം പി
മീനച്ചിൽ കർത്താ കുടുംബ കാരണവർ ( ദാമോദര സിംഹർ) മീനച്ചിൽ ഗോപീ വിലാസം ഗോപിനാഥൻ കർത്താ (91) നിര്യാതനായി
പാലായിൽ ഗാന്ധി ജയന്തി ആഘോഷം ഗാന്ധി സ്ക്വയറിൽ രാവിലെ 7.30 ന് കെ ഫ്രാൻസീസ് ജോർജ് എം പി ഉദ്ഘാടനം ചെയ്യും
പാലായിൽ നിന്നും തലസ്ഥാനത്തേയ്ക്ക് ഇനി വെളുപ്പിന് യാത്ര ചെയ്യാം.2.50 മണിക്ക് പുതിയ സർവ്വീസ് ആരംഭിച്ചു.8 മണിക്ക് മുൻപ് എത്താം
ചിരിയോരം 2025 ഒക്ടോബർ 2 ഗാന്ധിജയന്തിനത്തിൽ പാലാ ആർ വി പാർക്കിൽ
ഭാഗവത പാരായണത്തിലൂടെ ലഭിക്കുന്ന ആത്മ വിശുദ്ധിയിലൂടെ മോക്ഷം പ്രാപിക്കുക എന്നത് ലക്‌ഷ്യമാക്കണം: വാരണാസി ശ്രീപംചദശനാം ജൂന അഖാഡ മഹാ മണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി മഹാരാജ്
കേരളാ വേലൻ ഏകോപന സമിതി സംസ്ഥാന സമ്മേളനം ഒക്ടോബർ 11, 12 തീയതികളിൽ കോട്ടയത്ത്
വോളിബോളിനായി ജീവിച്ച ജോഫി ജോർജ് വിടവാങ്ങിയത് കിരീട നേട്ടത്തിന്റെ ആരവമടങ്ങും മുൻപ്
പാലാ ചാവറ പബ്ളിക് സ്കൂൾ പ്രിൻസിപ്പൽ ഫാ സാബു കൂടപ്പാട്ടിൻ്റെ സഹോദരീ ഭർത്താവ് ജോഫി ജോർജ് (55) നിര്യാതനായി
ബിഷപ്പ് വയലിൽ വോളി: പാലാ സെന്റ് തോമസ്സും ചങ്ങനാശ്ശേരി അസംപ്ഷനും ജേതാക്കൾ
കെ.എം.മാണി വിഭാവനം ചെയ്തമീനച്ചിൽ റിവർ വാലി പദ്ധതിയ്ക്ക് ഒക്ടോബറിൽ തുടക്കം കുറിക്കും:മന്ത്രി റോഷി അഗസ്ററ്യൻ
കെ എം മാണി പാലായുടെ പ്രതീകം: പി രാജീവ്
ഇന്ദിരാ പ്രിയദർശനി ഫോറത്തിൻ്റെ ഉദ്ഘാടനവും പ്രൊഫ കെ എം ചാണ്ടി അനുസ്മരണവും 29 ന്
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പാലാ റീജിയണൽ ബിസിനസ് ഓഫീസ്, എസ്‌ബി‌ഐ പെൻഷനേഴ്‌സ് അസോസിയേഷൻ എന്നിവയുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനം നടത്തി
പ്രദേശവാസികളോട് കൂടിയാലോചിക്കാതെ വീട്ടിലേക്കുള്ള മുനിസിപ്പൽ റോഡിന് കൗൺസിലർ സ്വന്തം വീട്ടുപേര് നൽകി;  കൗൺസിലർ സാവിയോ കാവുകാട്ടിന്റെ നിലപാടിൽ പ്രതിഷേധവുമായി കോൺഗ്രസ്
ഓൾ ഇന്ത്യ ബസ്പെർമിറ്റ് ദുരുപയോഗം തടയാൻ നിയമ ഭേദഗതിയുമായി കേന്ദ്രം
വയലിൽ വോളി: പാലാ സെന്റ് തോമസ്, ഡീ പോൾ അങ്കമാലി  സെമിയിൽ
പൂഞ്ഞാർ മേക്കലാത്ത് റോസമ്മ തോമസ്(82) നിര്യാതയായി
കെ ഫ്രാൻസീസ് ജോർജ് എം പി യുടെ പുതിയ ഓഫീസ് ഉദ്ഘാടനം 25 ന് വ്യാഴം 11.00 മണിക്ക്
ഹൃദയംകൊണ്ടും മനസ്സുകൊണ്ടും മനുഷ്യന്‍ ഒന്നാകണം: ദയാബായി
പ്രമുഖ ക്ഷീരകർഷകൻ ചൊളളാനിക്കൽ ജോസ് ജോർജ് (ഐക്കര ജോസ് - 70) നിര്യാതനായി
ജനതാദള്‍ എസ് സംസ്ഥാന ട്രഷററും എൽ ഡി എഫ് പാലാ മണ്ഡലം മുൻ കൺവീനറുമായ സിബി തോട്ടുപുറം എസ്ഡിപിഐ യിൽ; പിന്നാലെ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ പ്രാഥമികാംഗത്വത്തിൽ നിന്നും പുറത്താക്കിയതായി ജനതാദൾ എസ്
സമഗ്രമായ ജാതി സെൻസസ് അനിവാര്യം: ജോസ് കെ മാണി എം പി
നാല്പ്പത്തി നാലാമത് ബിഷപ് വയലിൽ വോളി നാളെ ആരംഭിക്കും