ബൈക്ക് യാത്രികനോട് കയർക്കുന്ന ബസ് ഡ്രൈവർ പാലാ: സ്വകാര്യ ബസ് ഡ്രൈവർ മദ്യപിച്ചു വാഹനമോടിക്കുന്നുവെന്നാരോപിച്ചു നാട്ടുകാർ ബസ് തടഞ്ഞതോടെ ആരോപ…
പാലാ: മാണി സി കാപ്പൻ എം എൽ എ യുടെ കരുതലിൽ പാലാ ബൈപാസിലെ കുപ്പി കഴുത്ത് പ്രശ്നത്തിനു ശ്വാശ്വത പരിഹാരമായി. ബൈപാസ് പൂർത്തീകരണത്തിൻ്റെ ഭാഗമായി സർക്കാർ ഏറ…
തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട ചര്‍ച്ച നിയമസഭയില്‍ അനുവദിക്കാതെ സിപിഎം അനുഭാവികളായവരുമായി വിവിധ ജില്ലകളില്‍ വിശദീകരണ ചര്‍ച്ച…
കടനാട്: എം എൽ എ ഫണ്ടിൽനിന്നും അനുവദിച്ച തുക ഉപയോഗിച്ചു സ്ഥാപിച്ച കടനാട് - കാവുംകണ്ടം ട്രാൻസ്ഫോമർ മാണി സി കാപ്പൻ എം എൽ എ ഉദ്ഘാടനം ചെയ്തു. വോൾട്ടേജ് ക്…
പാലാ: രാത്രിയിൽ മറ്റു വാഹന യാത്രികരെ ഭീതിപ്പെടുത്തി വാഹനമോടിച്ചതായി പരാതി. ഇന്നു (23/12/2021) രാത്രി ഒൻപതു മണിയോടെയാണ് ഏറ്റുമാനൂർ പൂഞ്ഞാർ ഹൈവേയിൽ അപക…
പാലാ : ഓർത്തഡോക്സ് സുറിയാനി സഭയുടെ സെന്റ് മേരീസ് പള്ളി പാലായുടെ ആഭിമുഖ്യത്തിൽ പാലായിൽ എക്യൂമെനിക്കൽ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു. സി എസ് ഐ പാലാ പള്ള…
തിരുവനന്തപുരം: വര്‍ത്തമാനകാല കേരള രാഷ്ട്രീയത്തില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച അപൂര്‍വ്വം നേതാക്കളില്‍ പ്രഥമ ഗണനീയനായിരുന്നു പി.ടി.തോമസ്. തനിക്ക് …
ന്യൂഡൽഹി: ഇന്ത്യാ വിരുദ്ധ പ്രചാരണങ്ങളും വ്യാജ വാർത്തകളും പ്രചരിപ്പിക്കുന്ന 20 യൂട്യൂബ് ചാനലുകളും രണ്ടു വെബ് സൈറ്റുകളും ബ്ലോക്കു ചെയ്യാൻ കേന്ദ്ര സർക്ക…
പാലാ: രാഷ്ട്രീയ പാരമ്പര്യത്തിനൊപ്പം പ്രവർത്തന മികവിൻ്റെ കൂടി കരുത്തിൽ കോൺഗ്രസ് പാർട്ടിയെ പാലായിൽ ഇനി തോമസ് ആർ വി ജോസ് നയിക്കും. നിലവിൽ പാലാ മണ്ഡലം പ…
പാലാ: പനയ്ക്കപ്പാലത്ത് റോഡിന് ഓട നിർമ്മിച്ച് ജംഗ്ഷനു വീതി കൂട്ടി ഗതാഗത സൗകര്യം മെച്ചപ്പെടുത്തുവാൻ തീരുമാനിച്ചതായി മാണി സി കാപ്പൻ എം എൽ എ അറിയിച്ചു. ഏ…
മേലുകാവ്: മനുഷ്യന് ചെയ്യാന്‍ പറ്റുന്ന ഏറ്റവും മഹത്തായ കാര്യങ്ങളിലൊന്നാണ് രക്തദാനമെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. മേലുകാവ് ഹെൻറി ബേക്കർ കോളജിൽ ലയ…
പാലാ: മീനച്ചിൽ താലൂക്കിൽ കേരള ഷോപ്പ് ആൻഡ് കൊമ്മേഴ്സ്യൽ എസ്റ്റാബ്ലിഷ്മെൻ്റ് നിയമം, കേരള മോട്ടോർ ട്രാൻസ്പോർട്ട് നിയമം എന്നിവ പ്രകാരമുള്ള രജിസ്ട്രേഷനുകൾ…
കോട്ടയം: ജില്ലയിൽ വെച്ചൂർ, അയ്മനം, കല്ലറ എന്നിവിടങ്ങളിൽ നിന്നുള്ള സാമ്പിളുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്ര…
പാലാ: മൂന്നാനി കവീക്കുന്ന് റൂട്ടിൽ മോഷണശ്രമം നടന്നതായി പരാതി. ആളുകൾ ജാഗ്രത പാലിക്കണമെന്ന് ആവശ്യവുമായി വാർഡ് കൗൺസിലർ സിജി ടോണി വാർഡു നിവാസികൾക്കു അറിയ…
തിരുവനന്തപുരം: കേരളത്തിൽ ആദ്യ ഒമിക്രോൺ കേസ് സ്ഥിരീകരിച്ചു. യു.കെയിൽ നിന്ന് വന്ന എറണാകുളം സ്വദേശിക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചതെന്ന് ആരോഗ്യ…
പാലാ: കോവിഡ് മുക്തനായ മാണി സി കാപ്പൻ എം എൽ എ ക്വാറൻ്റീൻ കാലാവധി പൂർത്തീകരിച്ചതിനെത്തുടർന്നു നാളെ(13/12/2021) മുതൽ പൊതുരംഗത്ത് സജീവമാകും.
പാലാ: പാലാ നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് ജൽ ജീവൻ പദ്ധതിയിൽ ഉൾപ്പെടുത്തി ആവിഷ്ക്കരിച്ച നിർദ്ദിഷ്ട രാമപുരം …
പാലാ: സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ മരണമടഞ്ഞ സംയുക്ത സൈനിക മേധാവി വിപിന്‍ റാവത്ത്, മറ്റു സൈനിക ഉദ്യോഗസ്ഥർ എന്നിവർക്കു മഹാത്മാഗ…
നീലഗിരി: സംയുക്ത സൈനിക മേധാവി ജ നറൽ ബിപിൻ റാവത്തും ഭാര്യ മധുലികയും മറ്റും സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ തകർന്നു നാലു പേർ മരിച്ചതായി വിവരം.…
പാലാ: പാലാ പൊലീസ് പക്ഷപാതത്തോടെ പെരുമാറുന്നു എന്ന ആരോപണവുമായി സൂര്യാ ആർ നായർ രാപകൽ നിരാഹാര സത്യഗ്രഹ സമരത്തിന് തയ്യാറെടുക്കുന്നു. കെ പി സി സി മുൻ പ്രസ…
പാലാ: പൈകയിൽ കുറുവാ സംഘം എത്തിയെന്ന സംശയത്തിനു അടിസ്ഥാനമില്ലെന്നു അന്വേഷണത്തിൽ വ്യക്തമായി. പൈകയിലെ പ്രിയാ ഹോട്ടലുടമയുടെ വീടിൻ്റെ സമീപം കഴിഞ്…
ന്യൂഡൽഹി: മികച്ച ഭിന്നശേഷി ജീവനക്കാർക്കുള്ള 2020ലെ ദേശീയ പുരസ്കാരം രാഷ്ട്രപതി രാംനാഥ് കോവിന്ദ് അയർക്കുന്നം പഞ്ചായത്തിൽ ജൂനിയർ സൂപ്രണ്ട് രശ്മി അനിലി…
പാലാ : കുടുംബകോടതി വനിതാ ക്ലർക്കിനെ കയ്യേറ്റം ചെയ്തു. വിവാഹമോചന കേസുമായി ബന്ധപ്പെട്ടാണ് സംഭവം. പെൺവീട്ടുകാർക്ക് കോടതിയുടെ നിർദ്ദേ…
രാമപുരം: ഐങ്കൊമ്പ് റൂട്ടിൽ പൊതുനിരത്ത് കൈയ്യേറി തടികൾ ഇറക്കിക്കയറ്റുന്നു. ഏതാനും ആഴ്ചകളായി തുടരുന്ന ഈ നടപടിമൂലം സുഗമമായ ഗതാഗതത്തിന് തടസ്…
പാലാ: സമുദായാംഗങ്ങളെ ഒന്നടങ്കം ഒരേ ചരടില്‍ കോര്‍ത്തുകെട്ടി സംഘടനാ സംവിധാനം കൂടുതൽ ശക്തിപ്പെടുത്താനാണ് എസ്.എന്‍.ഡി.പി. യോഗം തീരുമാനിച്ചിട്…
പാലാ: കോവിഡ് 19 സ്ഥിരീകരിച്ചതിനെത്തുടർന്ന് മാണി സി കാപ്പൻ എം എൽ എ യുടെ പൊതു പരിപാടികൾ 14 ദിവസത്തേയ്ക്കു റദ്ദാക്കി. സന്ദർശകർക്കും വിലക്കേർ…
ഗാസിപൂർ (യുപി): ഉത്തർപ്രദേശിലെ ഗാസിപൂർ വച്ച് കൂടിക്കാഴ്ച നടത്തിയ കർഷക സംഘടനാ ഐക്യവേദി ദേശീയ അധ്യക്ഷനും കേരള കോൺഗ്രസ് വർക്കിങ് ചെയർമാനും …
പാലാ: പാലായുടെ ചരിത്രത്തിലാദ്യമായി 24 മണിക്കൂര്‍ മാരത്തണ്‍ പ്രദര്‍ശനത്തിനൊരുങ്ങുന്ന മലയാളത്തിലെ ഏറ്റവും വലിയ ചിത്രം ''മരയ്ക്കാര്‍…
തിരുവനന്തപുരം: സഹകരണ സംഘങ്ങൾക്ക് മുന്നറിയിപ്പുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. സഹകരണ സംഘങ്ങള്‍ക്ക് മേലുള്ള നിയന്ത്രണം പരസ്യമാക്കി ആര്‍ബിഐ…
പാലാ: സമൂഹത്തിൽ ദുരിതമനുഭവിക്കുന്നവരെ ചേർത്തുപിടിക്കാൻ നമുക്ക് കടമയുണ്ടെന്ന് പാലാ ബിഷപ…
Social Plugin